Search Form

NEWS

NEWS AND EVENTS

ദശാവതാരം ചന്ദനം ചാർത്തൽ മഹോത്സവം 2023

 ഭക്തജനങ്ങളേ,
കൈതൊഴുന്നേൻ
പ്രതിഷ്ഠാ വൈശിഷ്ട്യം കൊണ്ടും ശക്തിവൈഭവം കൊണ്ടും വളരെ പുരാതനകാലം മുതൽക്ക് തന്നെ അനുഗ്രഹ വർഷം ചൊരിഞ്ഞുകൊണ്ട് ആശ്രയിക്കുന്നവർക്ക് അഭയം കൊടുത്തുകൊണ്ട് അകപ്പറമ്പ് കരയ്ക്ക് നാഥനായി പടിഞ്ഞാ റോട്ട് ദർശനമായി ചതുർബാഹുസ്വരൂപനായി വാണരുളുന്ന ഭഗവാൻ ശ്രീകൃഷ്ണ സ്വാമിക്ക് ദശാവതാരം ചന്ദനം ചാർത്തൽ മഹോത്സവം 2023 നവംബർ 16 മുതൽ 26 വരെ (1199 തുലാം 30 മുതൽ വൃശ്ചികം 10 വരെ) വിശേഷാൽ പൂജകളോടുകൂടി ഇദംപ്രഥമമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളേയും അറിയി

p