ഭക്തജനങ്ങളെ,
അകപ്പറമ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 1199-ാ മാണ്ട് തിരുവുത്സവം ധനു മാസം 21 മുതൽ 28 വരെ (6.1.2024 മുതൽ 13.1.2024) വിവിധ പൂജാകർമ്മങ്ങളോടുകൂടി നടത്തുവാൻ തീരുമാനി ച്ചിരിക്കുന്നു. തിരുവുത്സവ ചടങ്ങുകളിൽ ആത്മാർത്ഥമായി സഹകരിച്ച് മുൻ വർഷങ്ങളിലേപ്പോലെ വിജയപ്രദമാക്കി അകപ്പറമ്പപ്പന്റെ അനുഗ്രഹ ആശീർവാദങ്ങൾക്ക് പാത്രീഭൂതരാകുവാൻ ഭഗവത് നാമത്തിൽ അപേക്ഷിക്കുന്നു.
തിരുവുത്സവത്തിന്റെ ബ്രോഷർ കാണുന്നതിന്