Search Form

NEWS

NEWS AND EVENTS

അകപ്പറമ്പ് ശ്രീകൃഷ്ണ സ്വാമി തിരുവുത്സവം 24

ഭക്തജനങ്ങളെ,
അകപ്പറമ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 26-12-2024 മുതൽ 02-01-2025 വരെ വിവിധ പൂജാകർമ്മങ്ങളോടുകൂടി നടത്തുവാൻ തീരുമാനി ച്ചിരിക്കുന്നു. തിരുവുത്സവ ചടങ്ങുകളിൽ ആത്മാർത്ഥമായി സഹകരിച്ച് മുൻ വർഷങ്ങളിലേപ്പോലെ വിജയപ്രദമാക്കി അകപ്പറമ്പപ്പന്റെ അനുഗ്രഹ ആശീർവാദങ്ങൾക്ക് പാത്രീഭൂതരാകുവാൻ ഭഗവത് നാമത്തിൽ അപേക്ഷിക്കുന്നു.

തിരുവുത്സവത്തിന്റെ ബ്രോഷർ കാണുന്നതിന്

For More Information Click here :-     അകപ്പറമ്പ് ശ്രീകൃഷ്ണ സ്വാമി തിരുവുത്സവം 24
p